ഒരു വിധവയായ സ്ത്രീക്ക് രണ്ടു പെണ്‍ തത്തകളെ കിട്ടി. മനോഹരമായി സംസാരിക്കാന്‍ കഴിയുന്ന അവയെ ആ സ്ത്രീ വളരെ സ്നേഹിച്ചു. നന്നായി പരിപാലിച്ചു. എന്നാല്‍ ഈ പക്ഷികള്‍ക്ക് ഒരു ദുശീലം ഉണ്ട്. വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവ സംസാരിക്കാന്‍ തുടങ്ങും. കുറച്ചുകഴിയുമ്പോള്‍ ഒരു ചോദ്യം ചോദിക്കും " we're hot, do'u wana date" . അതോടെ അതിഥികള്‍ വന്നവഴിക്കു തിരിച്ചുപോകും. ഇതുമൂലം വളരെ വിഷമിച്ച ആ വിധവ തന്റെ സങ്കടങ്ങള്‍ വികാരിയെ അറിയിച്ചു. തന്റെ ആശ്രമത്തില്‍ രണ്ട് ആണ്‍ തത്തകള്‍ ഉണ്ടന്നും അവ ഇപ്പോഴും പ്രാര്‍ഥനയും ഉപവാസവും ധ്യാനവും, കൊന്ത ചൊല്ലലും ആയി കഴിയുകയാനന്നും അറിയിച്ചു. ആ തത്തകള്‍ ബൈബിള്‍ താഴെ വയ്ക്കുന്നത് താന്‍ കണ്ടിട്ടില്ലന്നു കൂടി അച്ചന്‍ പറഞ്ഞു. ഇത്രയും നല്ല സ്വഭാവം ഉള്ള തത്തകളുടെ കൂടെ ആ സ്ത്രീയുടെ തത്തകളെ കുറച്ചുദിവസം താമസിപ്പിച്ചാല്‍ അവ നേര്‍ വഴിക്ക് വരും എന്നും അദ്ധേഹം പറഞ്ഞു. അങ്ങനെ നമ്മുടെ പെണ്‍ കിളികളെ അവര്‍ വികാരിയെ ഏല്‍പ്പിച്ചു. അദ്ദേഹം അവയെ ആശ്രമത്തില്‍ കൊണ്ടുപോയി മറ്റുരണ്ട് തത്തകളുടെ കൂടെ വിട്ടു. പുതിയ ആള്‍ക്കാരെ കണ്ടപ്പോള്‍ പെണ്‍ തത്തകള്‍ പഴയ പല്ലവി ആവര്‍ത്തിച്ചു,
"WE,RE HOT, DO,U WAN'A DATE."
ഉടന്‍ ധ്യാനനിമഗ്നനായി ഇരുന്നിരുന്ന ഒരു തത്ത വിളിച്ചു പറഞ്ഞു
," അളിയാ നമ്മുടെ ഇത്രയും നാളത്തെ പ്രാര്‍ഥനയ്ക്ക് ദൈവം മറുപടി തന്നു, ദേ നോക്കിയെ രണ്ടു കിടിലന്‍ പീസുകള്‍"""""""""""""""""""""""""""""""""""""""""""""""""'"