കോശി ചാക്കോയുടെ ചേട്ടൻ മൈനയെ പിടിച്ചു.
ഞങ്ങളുടെ വീട്ടിൽ മൈനയെ കിട്ടി: കോശി ചാക്കോ
മൈനയ്ക്ക് തീറ്റി വേണം
അശോകാൻ പി. വി യുടെ മൈന വിട്ടിലിനെ തിന്നും. nishanth. C
എന്നാൽ ഞങ്ങളുടെ മൈനക്കും കൊടുക്കാം.
വിട്ടിലിനെ പിടിക്കാൻ പോകാം; അനീഷ് കുമാർ എം . എസ്
വിട്ടിലിനെ എന്തിനകത്തു പിടിചിടും? പ്രകാശ് കെ ബി
തീപ്പെട്ടി കൂടിൽ ഇടാം, ബിജുകുമാർ വി ബി
തീപ്പെട്ടി കൂട് മണ്ണിൽ കടേന്നു പറക്കാം അനൂപ് കുമാർ
വാടാ കൂട് കിട്ടി. ലിജു തോമസ്
തീപ്പെട്ടി തുറക്കാടാ, ഇത് ഇപ്പൊ ചാടി പോകും; സുനിൽ വർഗീസ്
സാറെ ആണ്‍ പിള്ളാർ ബെല്ലടിച്ചിട്ടും ക്ലാസിൽ കേറുന്നില്ല ; സിനി വാസുദേവൻ
കേറിനെടാ ക്ലാസിൽ ; തങ്കപ്പൻ സാർ
കോശി ചാക്കോയുടെ മൈന പാളയൻ കോടൻ പഴം തിന്നും
ഹഹഹ
മറുപടിഇല്ലാതാക്കൂരസിച്ചു!