അമ്മിഞ്ഞപ്പാല്‍,കവുങ്ങിന്‍ പാള,
അപ്പൂപ്പന്‍ താടി, മാരിവില്ല്
കുന്നിക്കുരു, മഞ്ചാടിക്കുരു ,
മാനത്താം കണ്ണി, വാഴയ്ക്കവരയന്‍,
ഓലപ്പീപ്പി , പ്ലാവിലത്തൊപ്പി
അണ്ണാറക്കണ്ണന്‍, വാഴത്തേന്‍,
ഓണപ്പക്കി, തൊട്ടാ വാടി ,
ഓണപ്പക്കി, തൊട്ടാ വാടി ,
വെള്ളയ്ക്കാ വണ്ടി, സൈക്കിള്‍ ടയര്‍
നിക്കറിടാക്കാലത്തിന്‍ രോമാഞ്ചം
**************
ഹഹ
മറുപടിഇല്ലാതാക്കൂകൊള്ളാം
പക്ഷെ ലിസ്റ്റ് പൂര്‍ണ്ണമല്ല, ഇനിയുമെന്തെല്ലാം വരാന്‍ കിടക്കുന്നു അല്ലേ?