എടീ
ഇതൊന്നുവായിച്ചെ എന്‍റെ പുതിയ കഥയാ
മം.......
വായിച്ചോ…………….
മം.......
പക്ഷെ എനിക്കൊന്നും മനസിലായില്ല
ഒന്നൂടെ
വായിക്ക്
പക്ഷെ……. ന്തായിത്… മം…..
ആളുകളുടെ…… മാനസികാവസ്ഥ പലവിധമാണ്…………ന്നാണോ…..
മനസിലായില്ല………
ല്ലേ..
ല്ല…….
നീ
ഒന്നൂടെ ശ്രദ്ധിച്ചു വായിക്ക്
മം മം
..........
വായിച്ചോ
മം….
ങ് ര്‍ ര്‍ ങ് ര്‍ ങ് ര്‍ ര്‍ ര്‍ ങ് ര്‍...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ