ബഹുമാനപ്പെട്ട
സാര്‍,
എന്റെ മകന് ടിന്റു മോന് ഇന്നലെ ക്ലാസില്‍ ഹാജരാകാഞ്ഞതിനു
കാരണം അവനു
Ø തല വേദന -
Ø പനി -
Ø കാല് ഉളുക്കി -
Ø വയറു വേദന -
Ø കല്യാണത്തിന് പോയി –
Ø കണ്ണിനു അസുഖം -
Ø പെടലി വെട്ടി –
ആയതിനാല്‍ അവനു
ഇന്നലത്തെ അവധി നല്‍കണമെന്ന് അപേക്ഷിക്കുന്നു
എന്ന്
സ്വന്തം അമ്മ
ഒപ്പ്
*********************
Ø എണീല്ക്കാന് താമസിച്ചു
Ø വിരുന്നുകാര്
ഉണ്ടായിരുന്നു
Ø കല്യാണത്തിന്
പോയി (അകന്ന ബന്ധുവിന്റെ)
Ø പാല് കാച്ചിനു
പോയി
Ø കല്യാണത്തിന് പോയി (അടുത്ത ബന്ധുവിന്റെ)
Ø ഹോം വര്‍ക്ക് ചെയ്തില്ല
Ø ക്ലാസ് ടെസ്റ്റിനു പഠിച്ചില്ല
ടിന്റുമോനാകുമ്പോ ഇതൊക്കെ പ്രതീക്ഷിയ്ക്കാം അല്ലേ?
മറുപടിഇല്ലാതാക്കൂനമ്മളിലെല്ലാം ഒരു ടിന്റു മോന് ഒളിച്ചിരിപ്പില്ലെ?
ഇല്ലാതാക്കൂ