2013 ജനുവരി 27, ഞായറാഴ്‌ച

ചേരും പടി ചേര്‍ക്കുക



ബഹുമാനപ്പെട്ട സാര്‍, 
             എന്‍റെ മകന്‍ ടിന്റു മോന്‍ ഇന്നലെ ക്ലാസില്‍ ഹാജരാകാഞ്ഞതിനു കാരണം അവനു 

Ø  തല വേദന  -  
Ø  പനി  -  
Ø  കാല്‍ ഉളുക്കി -
Ø  വയറു വേദന -  
Ø  കല്യാണത്തിന് പോയി –
Ø  കണ്ണിനു അസുഖം -
Ø  പെടലി വെട്ടി –

ആയതിനാല്‍ അവനു ഇന്നലത്തെ അവധി നല്‍കണമെന്ന് അപേക്ഷിക്കുന്നു 
                                                                                     എന്ന്
                                                                             സ്വന്തം അമ്മ 
                                                                                    ഒപ്പ്

*********************  




Ø  എണീല്‍ക്കാന്‍ താമസിച്ചു 

Ø  വിരുന്നുകാര്‍ ഉണ്ടായിരുന്നു 
Ø  കല്യാണത്തിന് പോയി (അകന്ന ബന്ധുവിന്റെ)
Ø  പാല് കാച്ചിനു പോയി 
Ø  കല്യാണത്തിന് പോയി (അടുത്ത ബന്ധുവിന്റെ)

Ø  ഹോം വര്‍ക്ക്‌ ചെയ്തില്ല 

Ø  ക്ലാസ് ടെസ്റ്റിനു  പഠിച്ചില്ല  

2 അഭിപ്രായങ്ങൾ:

  1. ടിന്റുമോനാകുമ്പോ ഇതൊക്കെ പ്രതീക്ഷിയ്ക്കാം അല്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മളിലെല്ലാം ഒരു ടിന്‍റു മോന്‍ ഒളിച്ചിരിപ്പില്ലെ?

      ഇല്ലാതാക്കൂ