സര്‍ ... ഐ............. ഡി ………..ഇന്ക്ലുടിംഗ് ചാര്‍ജ് ആണോ?
അതേ
ഇബ്രാഹിം........... ല്ലേ
അതേ........... നാളെ രാവിലെ കിട്ടണം ട്ടോ
ങാ.... ഫോണ്‍ നമ്പര്‍
ത്രീ ...ത്രീ ... നാല് ............ ഏട്ട്...
ഏട്ട്..... ഒമ്പത് ....നാല്...... സിക്സ്
ആ ............ ഒരു ആറ് റിയാലു കൂടി തര്വോ, 3000 തികച്ചേക്കാം
മം.............. പണ്ടാരം............. നാലൂടെ ഉള്ളു .............ന്നാ
പ്പം......... രണ്ടായിരത്തി തൊള്ളായിരത്തി
എഴുപത്തി മൂന്ന്
ഓ.....
ദാ ബടെ....... ഒരു സൈന്‍ ട്ടോളൂ
ന്നാ ...........
എവിടെ ............... ദാ ,റസിപ്റ്റ് ............
ങാ........... ദല്ലെ നമ്പറ്
അല്ല, മോളില്‍ വട്ടം
വരച്ചിട്ടുണ്ട്
സരി ...... ബീണ്ടും കാണാം ......
* ****************
ഹലോ............ ഡാ ബംഗാളി...........
യ്യ് ബരുമ്പോ നിക്കൊരു കുപ്പുസും തൈരും കൂടെട്ടോ ..............
മറയില്ലാതെ..പ്രവാസം
മറുപടിഇല്ലാതാക്കൂdisable word verification